Film News
ജയറാം ആനപ്രേമി ആണെങ്കിലും ആനയുടെ ശബ്ദം കേട്ടാൽ ഓടി ഒളിക്കും, കെ എസ് പ്രസാദ്
മലയാള സിനിമയിലെ ഒരു ആനപ്രേമി ആയ നടൻ തന്നെയാണ് ജയറാം. ചില ആനചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ആനചന്ദം, പട്ടാഭിഷേകം തുടങ്ങിയവയാണ്, എന്നാൽ അദ്ദേഹം ഒരു ആനപ്രേമി ആണെങ്കിലും ആനയുടെ ശബ്ദം...