Film News
സിനിമ പോസ്റ്ററില്‍ കാളി ദേവിയെ അപമാനിച്ചു! സംവിധായികയ്ക്ക് എതിരെ കേസ്!!
ഹിന്ദു ദൈവത്തെ അപമാനിച്ച് മത വികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തില്‍ സംവിധായികയ്ക്ക് എതിരെ പോലീസ് കേസ്. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്....