മുതിര്‍ന്ന നടന്‍ കൈകല സത്യനാരായണ അന്തരിച്ചു!!! ആദരാഞ്ജലികളുമായി താരലോകം

പ്രശസ്ത തെലുങ്കു താരം കൈകല സത്യനാരായണ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 60 വര്‍ഷം സിനിമയില്‍ സജീവമായിരുന്ന താരം 750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്‍ടി ആറിന്റെ ഡ്യൂപ്പ് ആയിട്ടായിരുന്നു…

View More മുതിര്‍ന്ന നടന്‍ കൈകല സത്യനാരായണ അന്തരിച്ചു!!! ആദരാഞ്ജലികളുമായി താരലോകം