സ്വാമി അയ്യപ്പന് എന്ന പേരു കേള്‍ക്കുമ്പോഴേ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന ഒരു രൂപമുണ്ട്. ഓമനത്തം തുളുമ്പുന്ന മുഖമുള്ളൊരു ബാലനുണ്ട്. ബാലനായും യുവാവായും അയ്യപ്പനായി നിറഞ്ഞുനിന്ന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കൗശിക്....
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. കഴിഞ്ഞ വര്‍ഷം ആയിരുന്നു താരത്തിന്റെ വിവാഹം, കൗശിക് തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചപോഴാണ് താരം...