മഞ്ഞ് പുതച്ച് കേദാര്‍നാഥ് ക്ഷേത്രം! വീഡിയോയുമായി ശോഭന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ശോഭന. നാഗവല്ലിയായി വിസ്മയിപ്പിച്ച ശോഭന, മറക്കാനാവാത്ത ഒട്ടേറെകഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. അടുത്തകാലത്തായി താരം സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തത്തില്‍ സജീവമാണ് താരം. സമൂഹമാധ്യമത്തില്‍ സജീവമാണ് താരം. മകളോടൊപ്പമുള്ള വീഡിയോകളെല്ലാം താരം…

View More മഞ്ഞ് പുതച്ച് കേദാര്‍നാഥ് ക്ഷേത്രം! വീഡിയോയുമായി ശോഭന