Local News
കേരളത്തിലെ അബ്കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടുമദ്യം വിളമ്പിച്ച പബിനെതിരെ കേസ് !!
ബാറിൽ മദ്യം വിളമ്പാൻ വനിതകളെ നിയോഗിച്ചതിൽ കേസ്. കൊച്ചി ഷിപ്പിയാട് ഫ്ലൈ ഹൈ ഹോട്ടലിനെതിരെ ആണ് കേസ്. അബ്കാരി ചട്ടം ലംഘിച്ചതിന് മാനേജർ അറസ്റ്റിലായി. കേരളത്തിലെ എക്സ് സൈസ് ചട്ടം...