കൊല്ലം ഷായുടെ ജീവന്‍ തിരിച്ചുനല്‍കി മമ്മൂട്ടി!!!

ചലച്ചിത്ര-സീരിയല്‍ നടന്‍ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താന്‍ ഇടപെട്ട് മെഗാതാരം മമ്മൂട്ടി. സീരിയലിന്റെ ഷൂട്ടിനിടെയാണ്കൊല്ലം ഷായ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തി വിദഗ്ധ പരിശോധനയില്‍ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തി. നടന്‍ മനോജ്…

View More കൊല്ലം ഷായുടെ ജീവന്‍ തിരിച്ചുനല്‍കി മമ്മൂട്ടി!!!