Film News
എന്റെ പ്രതിച്ഛായയെ കൊല്ലാനാവും… എന്നാല്‍ എന്നിലെ പോരാളിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല’! ഒടുവില്‍ പ്രതികരിച്ച് അന്‍ഷിത
ഏഷ്യാനെറ്റിലെ കൂടെവിടെ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അന്‍ഷിത അക്ബര്‍ഷാ. സ്വന്തം പേരില്‍ അറിയപ്പെടുന്നതിനേക്കാള്‍ സൂര്യ എന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴ് മിനി...