Film News
ബിസിനസ്സ് ക്ലാസില്‍ സ്റ്റൈലിഷ് ലുക്കില്‍ നവ്യ നായര്‍..! ശുഭയാത്ര നേര്‍ന്ന് മലയാളികളും..!
ബിസിനസ് ക്ലാസില്‍ ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്ന നടി നവ്യ നായരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. നവ്യ തന്നെയാണ് തന്റെ യാത്രയുടെ വിവരം ആരാധകരെ...