ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ മോഷ്ടിക്കാന്‍ ശ്രമം!! സംരക്ഷകനെ വെടിവച്ചയാള്‍ക്ക് 21 വര്‍ഷം തടവ്

അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷകനെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് സംരക്ഷകന് പരിക്കേറ്റത്. ജെയിംസ് ഹവാര്‍ഡ് ജാക്‌സന്‍ എന്നയാള്‍ക്കാണ്…

View More ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ മോഷ്ടിക്കാന്‍ ശ്രമം!! സംരക്ഷകനെ വെടിവച്ചയാള്‍ക്ക് 21 വര്‍ഷം തടവ്