Film News
രണ്ട് സര്‍പ്രൈസുകള്‍…ആരാധകലോകം കാത്തിരുന്ന എമ്പുരാന് അപ്ഡേറ്റ് എത്തി!!
മലയാള സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ വമ്പന്‍ അപ്ഡേറ്റ് എത്തി. പ്രൊജക്റ്റ് സംബന്ധിച്ച സുപ്രധാന അപ്ഡേറ്റ് ഇന്ന് ഉണ്ടാകുമെന്ന് അണിയറക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. എമ്പുരാനെക്കുറിച്ചുള്ള രണ്ട് സുപ്രധാന കാര്യങ്ങളാണ്...