അകലെയാണെങ്കിലും ഹൃദയത്തിലുണ്ട്..! സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ലിസി

ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും ലിസി എന്ന നടിയെ മലയാളി പ്രേക്ഷകര്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും.. എന്നും ഓര്‍ത്ത് വെയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് ലിസി അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്തത്. ഇപ്പോള്‍ പ്രിയ…

View More അകലെയാണെങ്കിലും ഹൃദയത്തിലുണ്ട്..! സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ലിസി