ഓസ്‌കാര്‍ ജേതാവ് നടി ലൂയിസ് ഫ്‌ളെച്ചര്‍ അന്തരിച്ചു

ഹോളിവുഡ് നടി ലൂയിസ് ഫ്ളെച്ചര്‍ അന്തരിച്ചു. 88 വയസായിരുന്നു. ഫ്രാന്‍സിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബാംഗങ്ങളാണ് മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌കാര്‍ ജോതാവാണ് ലൂയിസ് ഫ്ളെച്ചര്‍. 1958 ല്‍ ടെലിവിഷനിലൂടെയാണ് ലൂയിസ് അഭിനയ…

View More ഓസ്‌കാര്‍ ജേതാവ് നടി ലൂയിസ് ഫ്‌ളെച്ചര്‍ അന്തരിച്ചു