“ട്രോളന്മാരെ ഞാന്‍ കുറ്റം പറയില്ല…ആ അവസ്ഥ ഞാന്‍ മറികടന്നു”- ചിമ്പു

ഒരുപാട് കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ചിമ്പു. ഒരിടയ്ക്ക് ജീവിത പ്രതിസന്ധികളും സിനിമകളും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും ചിമ്പു എന്ന നടന്റെ ശക്തമായ ഒരു തിരിച്ചുവരവിനാണ് സിനിമാലോകം ഇപ്പോള്‍ സാക്ഷിയായിരിക്കുന്നത്. തന്റെ കരിയര്‍…

View More “ട്രോളന്മാരെ ഞാന്‍ കുറ്റം പറയില്ല…ആ അവസ്ഥ ഞാന്‍ മറികടന്നു”- ചിമ്പു