Film News
അമ്മയ്ക്കൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദറിന്റെ മകന്! സന്തൂര്‍ മമ്മി എന്ന് സോഷ്യല്‍ ലോകം, ലൈക്കടിച്ച് അമൃത സുരേഷ്
മൂന്നാമത്തെ പങ്കാളിയോടൊപ്പമുള്ള ജീവിതത്തിലാണ് സംഗീത സംവിധായകന് ഗോപി സുന്ദറിപ്പോള്. അഭയ ഹിരണ്മയിയോടൊപ്പം ലിവിങ് ടുഗെതര്‍ തുടര്‍ന്നപ്പോഴും ഗോി ആദ്യ ഭാര്യയുമായി വിവാഹമോചനം തേടിയിട്ടില്ല. ഇപ്പോള്‍ അമൃത സുരേഷുമായി ജീവിക്കുമ്പോഴും ആദ്യ...