മേക്കപ്പിന് മുന്‍പും ശേഷവും അനുശ്രീ…! ഇതെന്തൊരു മാജിക്!

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു ഫോട്ടോഷൂട്ടിനായി ഒരുങ്ങാന്‍ പോകുന്ന താരത്തിന്റെ വീഡിയോ ആണിത്. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പും ശേഷവും…

View More മേക്കപ്പിന് മുന്‍പും ശേഷവും അനുശ്രീ…! ഇതെന്തൊരു മാജിക്!