Film News
സിനിമകള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ ദിലീപിന് മുന്നില്‍ തുറന്ന ഏക വഴി അതായിരുന്നു..!! വെളിപ്പെടുത്തല്‍..!!
കാലങ്ങള്‍ എത്ര കഴിഞ്ഞാലും ചില സിനിമകളും അതിലെ കാഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്ക്കും. അതുപോലെ ഇന്നും പ്രേക്ഷക ഹൃദങ്ങളില്‍ തങ്ങിനില്ക്കുന്ന സിനിമയാണ് പഞ്ചാബി ഹൗസ്. ഈ സിനിമയിലെ...