മനോബാലയ്ക്ക് നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്!!!

അന്തരിച്ച നടന്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി വിജയ്. മനോബാലയുടെ വിയോഗം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മനോബാല അന്തരിച്ചത്. 69-ാം വയസ്സിലാണ് നടനായും സംവിധായകനായും തിളങ്ങിയ…

View More മനോബാലയ്ക്ക് നേരിട്ടെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് വിജയ്!!!