Film News
ആദിപുരുഷിൽ വേഷമിട്ട യുവതാരം മനോഹർ പാണ്ഡെ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിൽ!
ആദിപുരുഷിൽ അഭിനയിച്ച നടൻ മനോഹർ പാണ്ഡെ മലയാള ചിത്രത്തിലേക്ക് എന്നതാണ് പുറത്ത് വരുന്നു പുതിയ വാർത്ത. ആദിപുരുഷിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മനോഹറിനെ മലയാള ചിത്രത്തിനായി തിരഞ്ഞെടുത്ത് എന്നാണ് ഇ-ടൈംസ് റിപ്പോർട്ട്...