Film News
ചെമ്പന്‍ വിനോദിന്റെ ഭാര്യയും ഭീമന്റെ വഴിയില്‍…
മലയാള സിനിമയിലെ പ്രശസ്ത താരം നടന് ചെമ്പന്‍ വിനോദിന്റെ ഭാര്യയും സിനിമാ രംഗത്തേക്ക് എത്തുകയാണ് പുതിയ ചിത്രം ഭീമന്റെ വഴിയിലൂടെ. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ്...