Film News
അങ്ങനെ ഒരു തിരിച്ചറിവ് ഇല്ലാതെ പോയതാണ് മയൂരിയുടെ തെറ്റ്, ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന സമയത് ആയിരുന്നു മയൂരിയുടെ അപ്രതീക്ഷിതമായ വിയോഗം. പലർക്കും അതൊരു വലിയ ഷോക്ക് ആയിരുന്നു. കാരണം മയൂരി ഇത്ര ചെറിയ പ്രായത്തിൽ എന്തിനാണ് ഇങ്ങനെ ഒരു പ്രവർത്തി...