Film News
ജയറാമും പാര്‍വതിയും മിനിസ്ക്രീനിലേക്ക്!!
മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. അപൂര്‍വമായിട്ടേ ദമ്പതിമാരെ ഒരുമിച്ച് പൊതുചടങ്ങുകളില്‍ കാണാറുള്ളൂ. അങ്ങനെ മാത്രമേ ആരാധകര്‍ക്ക് പഴയ നായികയെ വീണ്ടും കാണാന്‍ അവസരം ലഭിക്കാറുള്ളൂ. വിവാഹ ശേഷം...