Film News
മോഹൻലാൽ ആരാധകൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തിന്റെ നല്ല ഒരു സിനിമ ആസ്വദിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു !!
മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ, ഇപ്പോൾ താരത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, മോഹൻലാലിന്റെ ഒരു നല്ല സിനിമ ആസ്വദിച്ചിട്ട് മൂന്ന് വർഷം ആയെന്നാണ്...