Film News
കുഞ്ചാക്കോ ബോബന്റേത് വെറും ഒരു സിനിമാ രംഗം ആയിരുന്നില്ല! പട്ടിണി അറിഞ്ഞവന്റെ ജീവിതത്തിന്റെ പകര്‍പ്പാണ്!
വ്യത്യസ്ത വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. നിരവധി സിനിമകളില്‍ നായകനായി തിളങ്ങിയ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കസ്തൂരിമാന്‍ എന്ന ചിത്രം എപ്പോഴും മലയാളി...