Film News
മെഗാ പ്രിൻസസിന് ഒരു കോടി രൂപയുടെ സ്വർണത്തൊട്ടിൽ ; അമ്പരന്ന് സോഷ്യൽ മീഡിയ
കഴിഞ്ഞിടയ്ക്കായിരുന്നു തെലുങ്ക് സൂപ്പർതാരം റാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റും താരത്തിന്റെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്...