Film News
‘ഈയടുത്തായി ഇറങ്ങിയതില്‍ ശെരിക്കും ഞെട്ടിച്ച മലയാളം സിനിമ’
മിമിക്രി കലാകാരന് ബിനു തൃക്കാക്കര ആദ്യമായി നായകനാകുന്ന മൈ നെയിം ഈസ് അഴകന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയ്ക്കുശേഷം ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ...