ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടുനാട്ടു പാട്ട് ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയിരുന്നു. നാട്ട് നാട്ടു ഗാനമാണ് ഇത്തവണത്തെ ഓസ്കാറില്‍ മികച്ച ഒറിജിനല്‍ ഗാനമായി പുരസ്കാരം ഇന്ത്യയിലേക്ക് എത്തിച്ചത്. അതേസമയം, ഒസ്കാര്‍...
ഇന്ത്യയുടെ അഭിമാനം ലോകത്തോളം ഉയര്‍ത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. ‘നാട്ടു നാട്ടു’ ഗാനമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ഓസ്കാര്‍ എത്തിക്കുന്നതും, ഗാനത്തിന് ഓസ്കാര്‍ ലഭിച്ചത് ആദ്യവുമാണ്. അങ്ങനെ സംഗീത സംവിധായകന് എം എം...
ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്കാര്‍ വേദിയില്‍ ഇന്ത്യ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. ഒര്‍ജിനല്‍ സോംഗ് വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ പുരസ്കാരം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് പാട്ടിന്റെ സംഗീത സംവിധായകന്. ചന്ദ്രബോസ്...