തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. കഴിഞ്ഞവര്‍ഷമാണ് താരവും വിഘ്നേഷ് ശിവനും വിവാഹിതരായും ഇരട്ടക്കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് എത്തിയതും. ഏറെ ആരാധകരുള്ള താരം അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇരട്ടക്കുഞ്ഞുങ്ങളായ ഉയിരും...
തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരുന്ന താരവിവാഹമാണ് നയന്‍സ്- വിക്കിയുടേത്. ക്ഷണിക്കപ്പെട്ട വിഐപി അതിഥികളെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കിയാണ് നയന്‍താരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. ആഡംബരക്കല്ല്യാണത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ശ്രദ്ധേയമാകുന്നത് ഭക്ഷണവിഭവങ്ങളാണ്....