Film News
തലേദിവസം വരെ മെസേജ് ചെയ്തയാള്‍ ഇനിയില്ലെന്ന് അറിഞ്ഞതോടെ തളര്‍ന്നു പോയി; പ്രിയപ്പെട്ടവന്റെ വേര്‍പാടിനെ കുറിച്ച് വിന്‍സി
വികൃതി എന്ന ചിത്രത്തില്‍ സൗബിന്റെ നായികയായെത്തിയ വിന്‍സിയെ മലയാളികള്‍ക്കെല്ലാം ഇഷ്ടമാണ്. ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സന്തോഷം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത്...