Film News
‘കെ.ജി.എഫ്’ ന്റെ നിര്‍മ്മാതാക്കള്‍..! സംവിധാനം പൃഥ്വിരാജ് ..! ടൈസന് വരുന്നു!!
നടനായി സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പൃഥ്വിരാജ്. പിന്നീട് സിനിമാ മേഖലയുടെ വിവിധ തലങ്ങളിലേക്ക് സഞ്ചരിച്ച് അതില്‍ എല്ലാം തന്റെ മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആടുജീവിതം എന്ന...