സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ ‘സിനിഹോപ്സ്’ (CineHopes) എന്ന ഒടിടി പ്ലാറ്റ്ഫോം ജനുവരിയിൽ മിഴി തുറക്കുന്നു. ‘സിനിഹോപ്സ്’ ഒടിടി പ്ലാറ്റ്ഫോമിൻ്റെ ലോഗോ ലോഞ്ച് നവരാത്രി നാളിൽ കൊല്ലൂർ മൂകാംബിക...
ബോളിവൂഡ് നടിയും നിർമ്മാതാവുമായ അനുഷ്ക ശർമ്മയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘ചക്ദാ എക്സ്പ്രസ്’. ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചക്ദാ...
ആന്റണി വർഗീസ് നായകമായി എത്തുന്ന പുതിയ ചിത്രമാണ് പൂവൻ.പൂവൻ സംവിധാനം ചെയ്യുന്നത് ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടൻ വിനീത് വാസുദേവനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത്...
മലയാള സിനിമയിലെ മികച്ച സംവിധാനയകനും നടനുമായ വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ....
നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് ‘ഏഴു കടൽ ഏഴു മലൈ’ എന്നാണ് .സിനിമയിൽ നിവിൻ പോളിയ്ക്കൊപ്പം അഞ്ജലിയും...
മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് പാർവതി തിരുവോത്ത് അഭിനയം കൊണ്ടും തന്റെ നിലപാടുകൾകൊണ്ടും പ്രേക്ഷരെ ഞെട്ടിച്ച താരം. ആരോടും എന്തും തുറന്ന പറയാനുള്ള ആർജവം ഉള്ള നടി. മലയാളികൾ സ്നേഹത്തോടെയും ആദരവോടെയും...
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി അടക്കമുള്ള എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. റോഷാക്ക് പ്രമേയത്തിലും കഥപറച്ചിൽ രീതിയിലുമുള്ള പുതുമയാണ് ഏറെ വ്യത്യസ്തമാക്കുന്നത് എന്നാണ്...
ഉണ്ണി മുകുന്ദന് നായകനാകുന്ന പുതിയ സിനിമയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. നവാഗതനായ അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇപ്പോഴിതാ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിന്റെ ഒരു പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി...
‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഇളയ ദളപതി വീണ്ടും ഇരട്ട വേഷത്തിലെത്തുന്നു. വിജയിയുടെ 66-ാം ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും. ‘ദളപതി 66’...
തലൈവര്‍ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന, സുരേഷ് സോപാനം സംവിധധാനവും നിര്‍മ്മാണവും നിര്വ്വഹക്കുന്ന പുതിയ ചിത്രം ‘സോറോ’ ഏപ്രില്‍ ഒന്നിന് തിയേറ്ററുകളിലേയ്ക്ക്. പേരുകൊണ്ട് വ്യത്യസ്തത പുലര്ത്തുച്ച ചിത്രത്തില്‍ തലൈവാസര് വിജയ്ക്ക്...