Film News
സുരേഷ് ഗോപിയുടെ ബിഗ്ബജറ്റ് ചിത്രം..!! പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം..!!
മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ക്ക് ഇനി ആകാംക്ഷയുടെ മണിക്കൂറുകളാണ്. ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ സുരേഷ് ഗോപിയ്ക്ക് കൈനിറയെ സിനിമകളാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കേന്ദ്ര കഥപാത്രമായി...