Film News
‘ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന സ്ത്രീ’..! നയന്‍താരയുടെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് വിക്കി..
നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്നേഷ് ശിവന്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്നേഷ്. പ്രിയപ്പെട്ട ഓമനകുര്യന്‍, പിറന്നാള്‍ ആശംസകള്‍.. എന്റെ മറ്റൊരു അമ്മ.. ഞാന്‍...