Film News
കുട്ടികൾക്ക് വേണ്ടി എടുത്ത ചിത്രം! എന്നാൽ ചിത്രത്തിനെ ‘എ’ സർട്ടിഫിക്കറ്റ് നൽകി എന്തിനെ, അക്ഷയകുമാർ
അടുത്തിടക്ക് ഇറങ്ങിയ അക്ഷയകുമാറിന്റെ ചിത്രമായിരുന്നു ‘ഓ എം ജി 2’, ഈ ചിത്രത്തിന് എന്നാൽ നിരവധി വിമർശനം ആയിരുന്നു എത്തിയത്, പിന്നീട് ചിത്രം ഒരുപാടു സീനുകൾ കട്ടുചെയ്യ്തതിനു ശേഷമായിരുന്നു തീയിട്ടറിൽ...