Film News

കുട്ടികൾക്ക് വേണ്ടി എടുത്ത ചിത്രം! എന്നാൽ ചിത്രത്തിനെ ‘എ’ സർട്ടിഫിക്കറ്റ് നൽകി എന്തിനെ, അക്ഷയകുമാർ 

അടുത്തിടക്ക് ഇറങ്ങിയ അക്ഷയകുമാറിന്റെ ചിത്രമായിരുന്നു ‘ഓ എം ജി 2’, ഈ ചിത്രത്തിന് എന്നാൽ നിരവധി വിമർശനം ആയിരുന്നു എത്തിയത്, പിന്നീട് ചിത്രം ഒരുപാടു സീനുകൾ കട്ടുചെയ്യ്തതിനു ശേഷമായിരുന്നു തീയിട്ടറിൽ ഓഗസ്റ്റ് 11  നെ റിലീസ് ആയത്. കുട്ടികൾക്ക് വേണ്ടി ആയിരുന്നു ഈ ചിത്രം നിർമിച്ചത്, എന്നാൽ ചിത്രത്തിന് ‘എ’  സർട്ടിഫിക്കേറ്റ് നൽകി ആയിരുന്നു റിലീസ് ചെയ്യ്തത്, എന്തിനു വേണ്ടിയാണ് അങ്ങനെ ചെയ്യ്തത്, ചിത്രത്തിൽ കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ ഒന്നുമുണ്ടയിട്ടില്ല അക്ഷയകുമാർ പറയുന്നു.

ചിത്രത്തിൽ സീനുകൾ കട്ടാക്കി ആയിരുന്നു അതുപ്പോലെ ചിത്രം ഓ ടി ടി യിൽ എത്തിയതും സെൻസർബോർഡ് തീരുമാനിചാണ് , എന്നാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകേണ്ട കാര്യമില്ല, ചിത്രത്തിൽ കുട്ടികൾക്ക് കാണാൻ പാകാത്ത  രംഗങ്ങൾ ഒന്നും തന്നെ  ഇല്ലയിരുന്നു,

ഇതുവരെയും ബോളിവുഡിലോ , ഹോളിവുഡിലോ സ്വയം ഭോഗത്തെയും കുറിച്ച് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചോ ഉള്ള ഒരു സിനിമ ചെയ്യാൻ ആരും ധൈര്യപ്പെട്ടട്ടില്ല, ഈ ചിത്രത്തിലെ സംഭവങ്ങൾ യഥാർത്ഥത്തിൽ നടന്നിട്ടുള്ളത്, അതിനെ  സ്കൂൾ അധികൃതർ കയ്യോടു പിടിച്ചു പുറത്താക്കിയിട്ടുമുണ്ട്, എന്തായാലും  ഈ കാര്യത്തിൽ നിയമപോരാട്ടം നടത്താൻ എനിക്ക് താല്പര്യമില്ല അക്ഷയ കുമാർ പറയുന്നു.

 

Trending

To Top