Film News
ഓണത്തിന് അല്‍പ്പം മോഡേണ്‍ ടച്ച്..! ശ്രദ്ധ നേടി നിമിഷയുടെ ഫോട്ടോഷൂട്ട്..!
ഓണാഘോഷത്തിനായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രിയ താരങ്ങളുടെ ഓണം ഔട്ട് ഫിറ്റിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു ഓണം...