ഓപ്പൺഹൈമറിന്റെ ട്രെയിലര്‍ എത്തി

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഓപ്പൺഹൈമര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആറ്റം…

View More ഓപ്പൺഹൈമറിന്റെ ട്രെയിലര്‍ എത്തി