Film News
‘നീയാണ് എന്റെ എല്ലാം…” ഓറിയോയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ
തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടും കുറിപ്പുമായി നടി നസ്രിയ നസീം. ഓറിയോ എന്ന് വിളിക്കുന്ന തന്റെ നായകുട്ടിയുടെ എട്ടാം പിറന്നാളാണിനാണ് നിരവധി ചിത്രങ്ങളും കുറിപ്പുമായി നടി...