Film News
ഈ കാട്ടില്‍ രണ്ട് സിംഹങ്ങള്‍ വാഴും!! ആവേശം ഇരട്ടിയാക്കി പാപ്പന്റെ മേക്കിംഗ് വീഡിയോ…!
മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കോംബോയാണ് സുരേഷ്ഗോപി- ജോഷി കൂട്ടുകെട്ട്. ഇപ്പോള്‍ ആരാധകരുടെ പ്രാര്‍ത്ഥനപോലെ ഒരുപാട് നാളുകള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ പാപ്പന് പ്രേക്ഷകരിലേക്ക്...