ഈ ജോണി ആന്റണി ആളൊരു പുലിയാണല്ലോ…..

ജോണി ആന്റണിയെന്ന സംവിധായകനെ നമുക്കറിയാം. സിഐഡി മൂസ എന്ന ഒറ്റ ചിത്രം മതി ജോണി ആന്റണിയെന്ന സംവിധായകന്റെ മികവിനെ അറിയാന്‍. വരനെ ആവശ്യമുണ്ട്, ഹോം, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി ആന്റണിയെന്ന നടനെയും…

View More ഈ ജോണി ആന്റണി ആളൊരു പുലിയാണല്ലോ…..