‘ഒരു വര്‍ഷത്തിന് മുന്‍പും ശേഷവും, ഞാനും അവളും’; മൃദുലയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പാര്‍വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. കുസൃതിയും കുറുമ്പുമായി സ്‌ക്രീനിലെത്തിയ മൃദുലയെ ആരാധകര്‍ വളരെവേഗം സ്വീകരിച്ചു. മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സഹോദരി പാര്‍വതിയുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഇപ്പോള്‍ അമ്മയാകാനുള്ള ഒരുക്കത്തിലാണ് മൃദുല.…

View More ‘ഒരു വര്‍ഷത്തിന് മുന്‍പും ശേഷവും, ഞാനും അവളും’; മൃദുലയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് പാര്‍വതി