Film News
ഒറിജിനൽ തന്നെ വേണമെന്ന് പൃഥ്വിരാജിന് ആയിരുന്നു നിർബന്ധം, മാർത്താണ്ഡൻ
പൃഥ്വിരാജിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പാവാട. പൃഥ്വിരാജ് അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം 2016 ൽ ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രം വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരെ...