‘ടൊവിനോയോട് ഞാന്‍ കള്ളം പറഞ്ഞു, ‘ ഓ എനിക്കു മനസ്സിലായി, ഞാനതിപ്പോഴാണ് ഓര്‍ത്തത്, ക്ഷമിക്കണം.’

നിരവധി ടെലിഫിലിമുകളില്‍ യേശുക്രിസ്തുവായി അഭിനയിച്ചിട്ടുള്ള പ്രകാശ് പോള്‍ ഷാജിയെമ്മിന്റെ നക്ഷത്രങ്ങള്‍, ശ്യാമപ്രസാദിന്റെ ശമനതാളം എന്നീ പരമ്പരകളിലൂടെയാണ് ആദ്യ കാലത്ത് ശ്രദ്ധിക്കപ്പെട്ടത്. കുറച്ചുനാള്‍ സൂര്യ ടിവിയിലും ജോലിചെയ്യുകയുണ്ടായി. ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാര്‍ എന്ന ഹൊറര്‍ പരമ്പരയില്‍…

View More ‘ടൊവിനോയോട് ഞാന്‍ കള്ളം പറഞ്ഞു, ‘ ഓ എനിക്കു മനസ്സിലായി, ഞാനതിപ്പോഴാണ് ഓര്‍ത്തത്, ക്ഷമിക്കണം.’