Film News
ശിവ കാര്‍ത്തികേയന്റെ പ്രിന്‍സ്..! പ്രതീക്ഷയോടെ ആരാധകര്‍!!
ഡോണ്‍ എന്ന സിനിമയ്ക്ക് ശേഷം ശിവ കാര്‍ത്തികേയന്റെ അടുത്ത സിനിമയ്ക്കായി കാത്തിരുന്ന ആരാധകരിലേക്ക് ഇതാ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റ് ഇപ്പോള്‍...