Film News
അമ്മ സംഘടന പൃഥ്വിരാജിന് എതിരായി..!! ബലിയാടായത് ഈ സംവിധായകനും..!!
മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് പൃഥ്വിരാജ്. അച്ഛന്റേയും ജ്യേഷ്ഠന്റേയും പാത പിന്തുടര്ന്ന് സിനിമാ ലോകത്തേക്ക് തിരിഞ്ഞ പൃഥ്വിരാജ് പക്ഷേ ഒരു നടനായി മാത്രം ഈ മേഖലയില്‍ ഒതുങ്ങാന്‍ ആഗ്രഹിച്ച...