Film News
‘കറുത്ത പട്ടി, പിന്നിലേക്ക് മാറി നിൽക്ക്…’; അന്നത്തെ കുത്തുവാക്കുകൾ ഇന്നും മറക്കാതെ രാഘവ ലോറൻസ്
സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്ത് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് സിനിമയിൽ എത്തിയ താരമാണ് രാഘവ ലോറൻസ്. ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരമായി മാറാൻ ലോറൻസിന്...