കോവളം ബീച്ചില്‍ മാസ് ലുക്കില്‍ രജനീകാന്ത്!!! ‘തലൈവര്‍ 170’ ലൊക്കേഷന്‍ സ്റ്റില്‍സ്?

രജനികാന്തിന്റെ ‘തലൈവര്‍ 170’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യലിടത്ത് പ്രചരിക്കുകയാണ്. കോവളം ബീച്ചില്‍ ഷര്‍ട്ട് ധരിക്കാതെ മാസ് ലുക്കില്‍ നില്‍ക്കുന്ന രജനിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ചിത്രീകരണം തുടങ്ങിയ വേളയിലാണ് ബീച്ചില്‍ നിന്നുള്ള രജനികാന്തിന്റെ ചിത്രങ്ങള്‍…

View More കോവളം ബീച്ചില്‍ മാസ് ലുക്കില്‍ രജനീകാന്ത്!!! ‘തലൈവര്‍ 170’ ലൊക്കേഷന്‍ സ്റ്റില്‍സ്?

പുതിയ ലുക്കില്‍ സ്റ്റൈല്‍മന്നന്‍!!! തലൈവര്‍ 170 തിരുവനന്തപുരത്ത് തുടങ്ങി

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയ് ഭീം’ന് ശേഷം ടിജെ ജ്ഞാനവേല്‍, രജനികാന്തിനെ നായകമനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തലൈവര്‍ 170 എന്നാണ് ചിത്രത്തിന്റെ താത്കാലിത പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ്…

View More പുതിയ ലുക്കില്‍ സ്റ്റൈല്‍മന്നന്‍!!! തലൈവര്‍ 170 തിരുവനന്തപുരത്ത് തുടങ്ങി

ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന ‘തലൈവര്‍ 171’!!!

രജനികാന്തും ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ‘തലൈവര്‍ 171’ ആണ് പുതിയ ചിത്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നായകനാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തലൈവര്‍ 171…

View More ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന ‘തലൈവര്‍ 171’!!!

തലൈവര്‍ ഇത്ര സിപിളോ.. പൂജാരിയ്ക്ക് ഷര്‍ട്ടിന്റെ കൈ മടക്കില്‍ നിന്നും പണം എടുത്ത് നല്‍കി സൂപ്പര്‍താരം

ലോകമെങ്ങും ആരാധകരുള്ള കോളിവുഡിന്റെ സ്വന്തം തലൈവരാണ് രജനീകാന്ത്. സ്‌റ്റൈല്‍ മന്നന്റെ നടപ്പിലും എടുപ്പിലുമെല്ലാം ഉണ്ടാകുന്ന സ്‌റ്റൈലിനും തലൈവരുടെ സ്വാഭാവ സംവിശേഷതയ്ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ രജനികാന്തിന്റെ ലാളിത്യത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ക്ഷേത്ര ദര്‍ശനത്തിനിടെയുള്ള താരത്തിന്റെ…

View More തലൈവര്‍ ഇത്ര സിപിളോ.. പൂജാരിയ്ക്ക് ഷര്‍ട്ടിന്റെ കൈ മടക്കില്‍ നിന്നും പണം എടുത്ത് നല്‍കി സൂപ്പര്‍താരം

ജയിലറിന്റെ പങ്ക് താരങ്ങള്‍ക്ക് മാത്രമല്ല!! ഒരു കോടി രൂപ നിര്‍ധന കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് നല്‍കി കലാനിധി മാരന്‍

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കിയ ചിക്രം ജയിലര്‍ ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമാലോകം കണ്ടിട്ടില്ലാത്തവിധത്തിലാണ് ചിത്രത്തിന്റെ മഹാവിജയം നിര്‍മ്മാതാക്കള്‍ ആഘോഷിക്കുന്നത്. നായകനും സംവിധായകനും ലാഭവിഹിതവും ആഢംബരകാറും സംഗീത സംവിധായകന് കാഷ് ചെക്കും…

View More ജയിലറിന്റെ പങ്ക് താരങ്ങള്‍ക്ക് മാത്രമല്ല!! ഒരു കോടി രൂപ നിര്‍ധന കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് നല്‍കി കലാനിധി മാരന്‍

രജനീകാന്തിനും നെല്‍സണിനും പിന്നാലെ അനിരുദ്ധിനും സമ്മാനമെത്തി!! ജയിലര്‍ ആഘോഷം തുടരുന്നു

കോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് രജനികാന്ത് ചിത്രം ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ 500 കോടിയും കടന്ന് കുതിക്കുകയാണ്. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ്…

View More രജനീകാന്തിനും നെല്‍സണിനും പിന്നാലെ അനിരുദ്ധിനും സമ്മാനമെത്തി!! ജയിലര്‍ ആഘോഷം തുടരുന്നു

ജയിലര്‍ വന്‍ വിജയം!! രജനീകാന്തിന് 110 കോടി പ്രതിഫലത്തിന് പുറമെ വലിയ തുക സമ്മാനിച്ച് നിര്‍മ്മാതാക്കള്‍

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ബോക്‌സോ ഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തലൈവരുടെ ജയിലര്‍. ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ജയിലര്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. 250…

View More ജയിലര്‍ വന്‍ വിജയം!! രജനീകാന്തിന് 110 കോടി പ്രതിഫലത്തിന് പുറമെ വലിയ തുക സമ്മാനിച്ച് നിര്‍മ്മാതാക്കള്‍

‘കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല’; രജനിക്കെതിരായ വിമര്‍ശനത്തില്‍ ഹരീഷ് പേരടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ‘ജീവിതത്തിന്റെ പ്രതിസന്ധികളില്‍…

View More ‘കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല’; രജനിക്കെതിരായ വിമര്‍ശനത്തില്‍ ഹരീഷ് പേരടി

ജയിലറിലെ കൂളിംഗ് ചോദിച്ചു!! പിറന്നാള്‍ ദിനത്തില്‍ സമ്മാനം നല്‍കി ഞെട്ടിച്ച് തലൈവര്‍!! സന്തോഷമടക്കാനാവാതെ ജാഫര്‍

പിറന്നാള്‍ ദിനത്തില്‍ ആരാധനാപാത്രത്തില്‍ നിന്നും സര്‍പ്രൈസ് സമ്മാനം ലഭിച്ചാല്‍ എങ്ങെനെയിരിക്കും, അങ്ങനെ ഒരു ഭാഗ്യം ലഭിച്ചിരിക്കുകയാണ് ജാഫര്‍ സാദ്ദിഖിന്. സമ്മാനം നല്‍കിയത് സാക്ഷാല്‍ തലൈവര്‍ രജനീകാന്തും. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജയിലറില്‍’ രജനീകാന്ത് ധരിച്ച…

View More ജയിലറിലെ കൂളിംഗ് ചോദിച്ചു!! പിറന്നാള്‍ ദിനത്തില്‍ സമ്മാനം നല്‍കി ഞെട്ടിച്ച് തലൈവര്‍!! സന്തോഷമടക്കാനാവാതെ ജാഫര്‍

ബോക്സ് ഓഫീസ് തകര്‍ത്ത് തലൈവര്‍!! കലക്ഷന്‍ റെക്കോര്‍ഡിട്ട് ‘ജയിലര്‍’

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘ജയിലര്‍’ ആവേശത്തിലാണ് ആരാധകലോകം മുഴുവന്‍. ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. വ്യാഴാഴ്ചയാണ് ജയിലര്‍ തിയേറ്ററുകളിലെത്തിയത്. ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ജയിലര്‍. തിയ്യേറ്ററിലെത്തി മൂന്ന് ദിവസം പിന്നിടുമ്പോള്‍ നൂറ് കോടിയിലധികം നേടിയിരിക്കുകയാണ് ചിത്രം. ആദ്യ…

View More ബോക്സ് ഓഫീസ് തകര്‍ത്ത് തലൈവര്‍!! കലക്ഷന്‍ റെക്കോര്‍ഡിട്ട് ‘ജയിലര്‍’