Film News
ഇത് ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ച കാര്യം..! കണ്ണ് നിറച്ച് സജീഷ്- പ്രതിഭ വിവാഹത്തിന് നടന്റെ കമന്റ്..!
നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് താങ്ങായി ഇനി പ്രതിഭയുണ്ട്. ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ കിട്ടിയ വാര്‍ത്ത ഓരോ മലയാളിയുടെ മനസ്സിലും സന്തോഷം തീര്‍ത്തിരിക്കുകയാണ്. ലിനിയുടെ...