ആയിരക്കണക്കിന് തേളുകള്‍ നിറഞ്ഞ് ഒരു വീട്; ഞെട്ടിപ്പിക്കുന്ന വീഡിയോ

ആയിരക്കണക്കിന് തേളുകള്‍ നിറഞ്ഞ് ഒരു വീട്. ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ ആയിരക്കണക്കിന് തേളുകളെ കണ്ടെത്തിയിരിക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ റെഡ്ഡിറ്റില്‍ പങ്കുവെച്ചിരിക്കുന്നത്. വീടിനുള്ളില്‍ ആയിരക്കണക്കിന്…

View More ആയിരക്കണക്കിന് തേളുകള്‍ നിറഞ്ഞ് ഒരു വീട്; ഞെട്ടിപ്പിക്കുന്ന വീഡിയോ