Film News
റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച കേസ്!! ശില്പ ഷെട്ടിയെ കുറ്റവിമുക്തയാക്കി
പൊതുപരിപാടിയില്‍ വെച്ച് നടി ശില്പ ഷെട്ടിയെ റിച്ചാര്‍ഡ് ഗിര്‍ ചുംബിച്ച സംഭവത്തില്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസ് മുംബൈ സെഷന്‍സ് കോടതി റദ്ദാക്കി. 2007ല്‍ ഒരു പൊതുപരിപാടിയില്‍ വെച്ചുണ്ടായ വിവാദം...